admin

രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍: സന്തോഷ് പണ്ഡിറ്റ്

നടിയെ അക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ ആക്രമിക്കപ്പെട്ട നടിയ്ക്ക് പിന്തുണയറിയിച്ച്‌ സിനിമാ മേഖലയിലെ നിരവധി പേരാണ് രം​ഗത്തെത്തിയത്. ഈ അവസരത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്ക് നീതി കിട്ടുമെന്നാണ് തന്‍്റെ വിശ്വാസമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കേസില്‍ പല സിനിമാപ്രവര്‍ത്തകരും കൂറുമാറിയ അവസ്ഥ ഉണ്ടായപ്പോള്‍ അതിനെതിരെ ആരും പ്രതികരിച്ചില്ലെന്നും രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണ് സിനിമാക്കാരെന്നും പണ്ഡിറ്റ് പറയുന്നു. സന്തോഷ് പണ്ഡിറ്റിന്‍്റെ കുറിപ്പ്: പണ്ഡിറ്റിന്‍്റെ നിലപാട്.. പ്രമുഖ നടി …

രാഷ്ട്രീയക്കാരേക്കാള്‍ കഷ്ടമാണ് സിനിമാക്കാര്‍: സന്തോഷ് പണ്ഡിറ്റ് Read More »

ചേട്ടനെ പറ്റിച്ച്‌ ഒന്നരലക്ഷം അടിച്ചു മാറ്റി, വീട്ടില്‍ തേങ്ങടിയാന്‍ വരുന്നയാള്‍ വരെ ഉപദേശിക്കും: ധ്യാന്‍

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ശ്രീനിവാസന്റേത്. മലയാളികളുടെ പ്രിയപ്പെട്ട നടനും എഴുത്തുകാരനുമൊക്കെയാണ് ശ്രീനിവാസന്‍. അച്ഛന്റെ പാതയിലൂടെ മക്കളും സിനിമയിലെത്തുകയായിരുന്നു. മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ സിനിമയിലെത്തുന്നത് പാട്ടുകാരനായിട്ടായിരുന്നു. പിന്നാലെ വിനീത് അഭിനയത്തിലേക്കും സംവിധാനത്തിലേക്കും തിരക്കഥയിലേക്കുമെല്ലാം കടന്നു വന്നു. തൊട്ടതെല്ലാം പൊന്നാക്കുകയായിരുന്നു വിനീത്. വിനീത് ശ്രീനിവാസന്‍ എന്ന പേര് മലയാളികള്‍ക്ക് ഒരു മിനിമം ഗ്യാരണ്ടി ഉറപ്പു നല്‍കുന്നുണ്ട് ഇന്ന്. ചേട്ടന്റെ തന്നെ സിനിമയിലൂടെയായിരുന്നു അനിയന്‍ ധ്യാന്‍ ശ്രീനിവാസന്റേയും സിനിമ എന്‍ട്രി. അധികം വൈകാതെ തന്നെ ധ്യാനും സംവിധാനത്തിലേക്ക് ചുവടുവെച്ചു. സോഷ്യല്‍ …

ചേട്ടനെ പറ്റിച്ച്‌ ഒന്നരലക്ഷം അടിച്ചു മാറ്റി, വീട്ടില്‍ തേങ്ങടിയാന്‍ വരുന്നയാള്‍ വരെ ഉപദേശിക്കും: ധ്യാന്‍ Read More »

പശുവും ചത്തു, മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം? പോലീസിന്റെ സമയത്തിനു വിലയില്ലേ? ചുരുളിയെ കുറിച്ച്‌ ബാലചന്ദ്ര മേനോന്‍

ഒടിടി റിലീസിലൂടെ ശ്രദ്ധനേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രമാണ് ചുരുളി. ചിത്രത്തില്‍ സഭ്യേതര ഭാഷാ ശൈലി ആണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ചുരുളി ദേശത്തിന്റെ ഭാഷയെക്കുറിച്ചു അന്വേഷിക്കാന്‍ പോലീസിന്റെ ഒരു സംഘം എത്തുന്നുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ വിമര്‍ശനവുമായി സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. സിനിമ റിലീസ് ചെയ്തു രണ്ടു മാസം കഴിഞ്ഞതിനു ശേഷം പോലീസിന്റെ അന്വേഷണത്തിന്റെ പ്രസക്തിയെന്തെന്നു സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ ബാലചന്ദ്രമേനോന്‍ ചോദിക്കുന്നു. ബാലചന്ദ്ര മേനോന്റെ വാക്കുകള്‍ എഴുതാനുള്ളത് ചുരുളി എന്ന ചിത്രത്തിന്റെ കഥയെപ്പറ്റിയോ അതിന്റെ ആഖ്യാനത്തെ …

പശുവും ചത്തു, മോരിലെ പുളിയും പോയി, ഇനി എന്ത് പഠനം? പോലീസിന്റെ സമയത്തിനു വിലയില്ലേ? ചുരുളിയെ കുറിച്ച്‌ ബാലചന്ദ്ര മേനോന്‍ Read More »

സൂര്യ ചിത്രം “എതര്‍ക്കും തുനിന്തവന്‍” : ടീസര്‍ ഉടന്‍

പാണ്ടിരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനായ – എതര്‍ക്കും തുനിന്തവവന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടു. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഉടന്‍ റിലീസ് ചെയ്യും. ചിത്രം ഫെബ്രുവരി നാലിന് പ്രദര്‍ശനത്തിന് എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരും അഭിനയിക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പോരാടുന്ന ഒരു സാമൂഹ്യ പോരാളിയായിട്ടാണ് സൂര്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ലുക് പോസ്റ്ററിന് മികച്ച …

സൂര്യ ചിത്രം “എതര്‍ക്കും തുനിന്തവന്‍” : ടീസര്‍ ഉടന്‍ Read More »

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡ​ബ്ല്യു​.സി​.സി

കൊ​ച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് സിനമാരംഗത്തെ വനിതാകൂട്ടായ്മയായ ഡബ്ലിയു.സി.സി. നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്‍റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുമ്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടൽ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നാണ് ഡബ്ലിയു.സി.സിയുടെ ആവശ്യം. ഡബ്ലിയു സി സിയുടെ ഫേസ്ബുക്ക് കുറിപ്പ്; നമുക്ക് ചുറ്റുമുള്ളവര്‍ ഭയത്താല്‍ തലതാഴ്ത്തി നില്‍ക്കുമ്ബോഴും, നമുക്ക് തല ഉയര്‍ത്തി പിടിച്ച്‌ തന്നെ നില്‍ക്കാന്‍ സാധിക്കുന്നത്, തികച്ചും നമ്മുടെ ആത്മാഭിമാനത്തെയാണ് സൂചിപ്പിക്കുന്നത്. അസാധാരണവും, അത്യധികവുമായ മാനസികസംഘര്‍ഷങ്ങളിലൂടെ കടന്നുപോയ ഈ അഞ്ചുവര്‍ഷ കാലഘട്ടത്തിലും നമ്മുടെ …

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് ഡ​ബ്ല്യു​.സി​.സി Read More »

കീര്‍ത്തി സുരേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു

ഇന്ത്യയില്‍ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. നടി കീര്‍ത്തി സുരേഷിനും (Keerthy Suresh) കൊവിഡ് 19 (Covid 19) സ്ഥിരീകരിച്ചിരിക്കുകയാണ്. കീര്‍ത്തി സുരേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി സുരേഷ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടന്‍ സത്യരാജ്, നടിയും നര്‍ത്തകിയുമായ ശോഭന, ത്രിഷ, സംവിധായകന്‍ പ്രിയദര്‍ശന്‍, ഖുശ്ബു, ഗായിക ലത മങ്കേഷ്കര്‍ എന്നിവര്‍ക്കും കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു. View this post on Instagram A post shared …

കീര്‍ത്തി സുരേഷിന് കൊവിഡ് 19 സ്ഥിരീകരിച്ചു Read More »

CBI 5 | സേതുരാമയ്യരുടെ അഞ്ചാം വരവ്, ചിത്രം വൈറല്‍

വന്‍ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിയ്ക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സി ബി ഐ അഞ്ചാം ഭാഗം. മമ്മൂട്ടി വീണ്ടും സേതരമായ്യരായി വേഷമിട്ട് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു എന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ഫാന്‍സും മറ്റും പുറത്തിറക്കിയ പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ട് വൈറലായി. അതിനിടെ ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു സ്റ്റില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടി തന്നെയാണ് സേതുരാമയ്യരുടെ ആദ്യ ചിത്രം പങ്കുവച്ചത്. ഒഫീഷ്യല്‍ ലീക്ക് കൈ പിന്നില്‍ കെട്ടി നടന്നു പോകുന്ന മമ്മൂട്ടിയെ …

CBI 5 | സേതുരാമയ്യരുടെ അഞ്ചാം വരവ്, ചിത്രം വൈറല്‍ Read More »