Abhijith SA

ഹൈക്കോടതി നടൻ സൂര്യയോട് വിശദീകരണം തേടി; ജയ് ഭീം സിനിമക്കെതിരെ ഹർജി

    ചെന്നൈ: കുറവർ വിഭാഗത്തെ ‘ജയ് ഭീം’ സിനിമയിലൂടെ ആക്ഷേപിച്ചെന്നാരോപിച് നടൻ സൂര്യക്കും സംവിധായകൻ ജ്ഞാനവേലിനോടും വിശദീകരണം തേടി മദ്രാസ് ഹൈക്കോടതി. ഇരുളർ വിഭാഗം നേരിട്ട പ്രശ്നമായിട്ടാണ് കുറവർ വിഭാഗം നേരിട്ട പ്രശ്നത്തെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നതാരോപിച്ചാണ് ഹർജി. ജസ്റ്റിസ് ആർ ഹേമലത സംവിധായകൻ ജ്ഞാനവേലിൽ നിന്നും നടൻ സൂര്യയിൽ നിന്നും വിശദീകരണം തേടുകയും കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കുമെന്നും പറഞ്ഞു . കുറവർ ജനക്ഷേമ അസോസിയേഷൻ പ്രസിഡൻറ് കെ മുരുകേശനാണ് ഹർജി സമർപ്പിച്ചത് .കേസ് മുൻപ് …

ഹൈക്കോടതി നടൻ സൂര്യയോട് വിശദീകരണം തേടി; ജയ് ഭീം സിനിമക്കെതിരെ ഹർജി Read More »

ഗണപതിയായി ഉണ്ണിമുകുന്ദൻ ‘ജയ് ഗണേഷ്’ സംവിധാനം രഞ്ജിത്ത് ശങ്കർ

  ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ജയ് ഗണേഷ് ‘ മിത്ത് വിവാദങ്ങൾക്കിടയിൽ പുറത്തിറങ്ങുന്നു ‘ജയ് ഗണേഷ്’ എന്നാണ് ചിത്രത്തിന്റെ പേര് സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശങ്കർ. മിത്ത് പരാമർശ വിവാദത്തിനിടയിൽ ഒറ്റപ്പാലത്തെ ഗണേശോത്സവം വേദിയിൽ വെച്ച് ഉണ്ണി മുകുന്ദനാണ് ചിത്രം പ്രഖ്യാപിച്ചത്, ഫെയ്‌സ് ബുക്കിൽ രഞ്ജിത് ശങ്കറും വിവരം പങ്കുവെച്ചു . മാളികപ്പുറത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണു ജയ് ഗണേഷിൽ ഗണപതിയായി വേഷമിടുന്നത്. മാളികപുറത്തിന് ശേഷം ഉണ്ണിയുടെ ഒരു ചിത്രവും പുറത്തിറങ്ങിയിട്ടില്ല . ജയ് ഗണേശിന്റെ …

ഗണപതിയായി ഉണ്ണിമുകുന്ദൻ ‘ജയ് ഗണേഷ്’ സംവിധാനം രഞ്ജിത്ത് ശങ്കർ Read More »

പുത്തൻലുക്കിൽ വിനയ് ഫോർട്ട് സാമൂഹിക മാധ്യമങ്ങൾ പിടിച്ചുലച്ച് പ്രമോഷൻ

ലുക്ക് കൊണ്ട് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ് നടൻ വിനയ് ഫോർട്ട് ‘രാമചന്ദ്ര ബോസ് ആൻഡ് കോ’ എന്ന പുതിയ സിനിമയുടെ പ്രമോഷനാണ് നടൻ വിനയ് ഫോർട്ട് ചാർളി ചാപ്ലിൻ ലുക്കിൽ എത്തി ചേർന്നിരിക്കുന്നത്. ചുരുണ്ട മുടിയും ചാപ്ലിൻ മീശയും കൂളിംഗ് ഗ്ലാസ്സുമായി നിവിൻ പോളിയോടൊപ്പം എത്തിച്ചേർന്ന വിനയ് ഫോർട്ടിനെ ആരാധകർക്ക് പിടികിട്ടിയില്ല ഇന്റർവ്യൂവിന്റെ ചിത്രങ്ങൾ പുറത്ത്‌വന്നതോട് കൂടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് . മിന്നാരത്തിലെ കുതിരവട്ടം പപ്പു, സി ഐ ഡി ഉണ്ണികൃഷ്ണനിലെ ജഗതിയുടെ …

പുത്തൻലുക്കിൽ വിനയ് ഫോർട്ട് സാമൂഹിക മാധ്യമങ്ങൾ പിടിച്ചുലച്ച് പ്രമോഷൻ Read More »

ജയിലർ 400 കോടി ക്ലബ്ബിൽ ,ആറാം നാൾ 64 കോടി കടന്നു

ജയിലർ സിനിമക്ക് ലഭിക്കുന്ന പ്രേക്ഷക പ്രതികരണം പ്രതീക്ഷകൾക്കും അപ്പുറത്താണ് ,രജനീകാന്ത് ജയിലറിലൂടെ ആർമാദിക്കുകയാണ് റെക്കോഡുകൾ പലതും തിരുത്തക്കുറിച്ചാണ് ജയിലർ മുന്നേറുന്നത്. മനോബാലെ ട്വീറ്റ് ചെയ്തത് ആഗോള വിപണിയിൽ ജയിലർ നാനൂറുകോടി നേടി എന്നാണ് . രജനീകാന്തിന്ടെ ജയിലർ ആകെ 416.19 കോടിയിൽ എത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ട് , തമിഴ് നാട്ടിൽ മാത്രം ജയിലർ 150 കോടി നേടി എന്നാണ് റിപ്പോർട്ട് ചിത്രം ആറാം നാൾ മാത്രം 64 കോടി നേടിയപ്പോൾ ആകെ 400 കോടി കഴിഞ്ഞു കളക്ഷൻ …

ജയിലർ 400 കോടി ക്ലബ്ബിൽ ,ആറാം നാൾ 64 കോടി കടന്നു Read More »

വില്ലനായി ‘ഭാസ്കർ ദ റാസ്കലിൽ’ ആദ്യം തീരുമാനിച്ചത് ജയറാമിനെ

വില്ലനായി ‘ഭാസ്കർ ദ റാസ്കലിൽ’ ആദ്യം തീരുമാനിച്ചത് ജയറാമിനെ. ആ വേഷം ജയറാം നിരസിക്കുകയായിരുന്നുവെന്ന് സംവിധായകൻ സിദ്ദിക്ക് പറഞ്ഞു . ഒരു ചാനലിൽ നൽകിയ പഴയൊരു അഭിമുഖത്തിലാൻ സിദ്ദീക്ക് ഇക്കാര്യം വെളിപ്പെടുത്തിയത്.ആഗസ്റ്റ് എട്ടിനാണ് സംവിധായകൻ സിദ്ദിക്ക് അന്തരിച്ചത്.. ജയിലറിൽ മമ്മൂട്ടിയെയായിരുന്നു ആദ്യം വില്ലനായി തീരുമാനിച്ചത് എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ചയായ പശ്ചാത്തലത്തിലാണ് ഈ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിന്നീട് ജയറാമിനു പകരം തെലുങ്ക് താരം ജെഡി ചക്രവർത്തിയാണ് ആ വേഷത്തിലേക്ക് തീരുമാനിച്ചത് ചിത്രത്തിലെ നായിക …

വില്ലനായി ‘ഭാസ്കർ ദ റാസ്കലിൽ’ ആദ്യം തീരുമാനിച്ചത് ജയറാമിനെ Read More »